Tuesday, July 31, 2012

മഴത്തുള്ളി

ഒരു തുള്ളി കനിവ് യാചിച്ചു മണ്ണിലടര്‍ന്നൊരു
മഴതുള്ളിയാണ് ഞാന്‍ ..
ഇന്നലത്തെ പേമാരിയില്‍ പെയ്യാന്‍ മറന്നൊരു
പ്രണയം..
ഒരു നേര്‍ത്ത വെയിലിന്‍റെ ചെറുമുത്തത്തില്‍
ഒരായിരം കിനാക്കള്‍ തുന്നി വച്ച്
മറഞ്ഞു പോയൊരു സുന്ദര സ്വപ്നം ... 

4 comments:

  1. ""ഒരു നേര്‍ത്ത വെയിലിന്‍റെ ചെറുചുംബനത്തില്‍
    കിനാക്കള്‍ തുന്നി വച്ച്
    മറഞ്ഞു പോയൊരു സുന്ദര സ്വപ്നമേ...""
    ഇനിയെങ്കിലും പേമാരിയില്‍ പ്രണയം പെയ്യാന്‍ മറക്കാതിരിക്കട്ടെ...

    ReplyDelete