Sunday, July 29, 2012

ശിശിരം


വസന്തത്തെ പ്രണയിച്ചൊരു മരം
ഇലകളെല്ലാം കൊഴിച്ച്
പിണങ്ങി നില്‍ക്കുന്നു !
ചില്ലയില്‍ കൂട് കൂട്ടാന്‍
ഇലത്തണല്‍ തേടിയൊരു
രാപ്പാടിയും !


3 comments:

  1. വളരെ നല്ല വരികള്‍...ചേരുന്ന ചിത്രം..!
    ഇഷ്ടായി.. രാപ്പാടിയോടു 'ഇലച്ചാര്‍ത്തുകളി'-ലേക്ക് വരാന്‍ പറയൂ... :-)
    അവിടെ ഇലകള്‍ പൊഴിയാറില്ല....

    ReplyDelete