രാത്രി വിഹ്വലതകള്‍
കളങ്കപ്പെടുത്താത്ത എന്നിലേയ്ക്ക്
കൊടുംകാറ്റായി ആഞ്ഞടിച്ച്
പ്രളയമായി എന്‍റെ രാത്രികളെ
വിഴുങ്ങിയ നിനക്കണോ തെറ്റിയത് ?
സാന്ത്വനത്തിന്‍റെ നിഴല്‍ പോലുമില്ലാതെ
ഒരു ജന്മം നിന്‍റെ ഓര്‍മകളില്‍
ജീവിച്ച എനിക്കാണോ തെറ്റിയത് ??
കളങ്കപ്പെടുത്താത്ത എന്നിലേയ്ക്ക്
കൊടുംകാറ്റായി ആഞ്ഞടിച്ച്
പ്രളയമായി എന്‍റെ രാത്രികളെ
വിഴുങ്ങിയ നിനക്കണോ തെറ്റിയത് ?
സാന്ത്വനത്തിന്‍റെ നിഴല്‍ പോലുമില്ലാതെ
ഒരു ജന്മം നിന്‍റെ ഓര്‍മകളില്‍
ജീവിച്ച എനിക്കാണോ തെറ്റിയത് ??
നിന്നെ വിശ്വസിച്ച്, നിനക്ക് വേണ്ടി സ്വപ്നക്കൊട്ടരം പണിതുയര്‍ത്തിയ എനിക്ക് തന്നെയാണ് തെറ്റിയത്...
ReplyDeleteഅത് കൊണ്ടാണല്ലോ ഇന്നും വേദന മാത്രം തരുന്ന നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ ജീവിക്കുന്നത്...
പരസ്പരം അറിയാതെ, അറിഞ്ഞ നമുക്ക് രണ്ടുപേര്‍ക്കും ..!!!
ReplyDeleteസാന്ത്വനത്തിന്‍റെ നിഴല്‍ പോലുമില്ലാതെ
ReplyDeleteഒരു ജന്മം നിന്‍റെ ഓര്‍മകളില്‍
ജീവിച്ച എനിക്കാണോ തെറ്റിയത് ??
ഒരു സാന്ത്വനം മാത്രം മതിയായിരുന്നു....അതും അറിയാതെ പോകുമ്പോള്‍ ഉണ്ടാകുന്ന മരവിപ്പാണ് മനസ്സിന്...
ഞാന്‍ സംബന്ധപ്പെട്ടിട്ടിലാത്ത വിഷയം
ReplyDeleteഎന്നെക്കൊന്നാലും ഞാന്‍ ഉത്തരം പറയില്ലെടോ നിശാഗന്ധീ