Thursday, July 26, 2012

നഷ്ടമായ ഹൃദയം

ഏതു സ്വപ്നത്തിന്‍റെ
താഴ്വരയിലാണ്  
ഹൃദയം നഷ്ടമായത് ?
പ്രണയത്തിന്റെ നിശബ്ധതയിലോ  ?
അതോ വിരഹത്തിന്‍റെ രോദനത്തിലോ  ? 

2 comments:

  1. അതിങ്ങനെ ഊര്‍ന്നു പോകും നാമറിയാതെ .....

    ReplyDelete
  2. വേദന താങ്ങാന്‍ കഴിയാതെ ആയാല്‍
    ഈ വിരലുകള്‍ നിലക്കുമോ?

    ReplyDelete