Thursday, July 19, 2012

തെറ്റ്

എന്തു തെറ്റാണീ കവിതയോട്
ഞാന്‍ ചെയ്യ്തത് ?
വീണ്ടും വീണ്ടുമെന്നെ കരയിക്കുന്നുവല്ലോ ..
ഓര്‍മ്മകള്‍ കൊണ്ട് വന്നെന്നെ മൂടിയിട്ട്
ജീവനോടെ കത്തിക്കുന്നുവല്ലോ !

3 comments:

  1. എത്രയും പെട്ടന്ന് ഒരു ഫയര്‍ ഫോഴ്സ് കവിത എഴുതൂ.... :-)

    ReplyDelete
  2. ഓടിയെത്തുന്നില്ല....

    ReplyDelete