ഉറങ്ങാന്‍ എനിക്കിഷ്ടമാണ്, എന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ ഒരിളം തെന്നലായി നീ എത്തുമെങ്കില്‍....ഉറങ്ങാതിരിക്കാനും എനിക്കിഷ്ടമാണ്, എന്റെ തോളില്‍ തല ചായ്ച്ചുറങ്ങുവാന്‍ ഒരു മാലാഖയായി നീ എത്തുമെങ്കില്‍....
ഉറങ്ങാന്‍ എനിക്കിഷ്ടമാണ്, എന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ ഒരിളം തെന്നലായി നീ എത്തുമെങ്കില്‍....
ReplyDeleteഉറങ്ങാതിരിക്കാനും എനിക്കിഷ്ടമാണ്, എന്റെ തോളില്‍ തല ചായ്ച്ചുറങ്ങുവാന്‍ ഒരു മാലാഖയായി നീ എത്തുമെങ്കില്‍....