Wednesday, July 18, 2012

കടലാസ്പൂക്കള്‍

വഴിവക്കില്‍ തലഉയര്‍ത്തി നില്‍പ്പുണ്ട് 
ചിലത് നിറം പോയെങ്കിലും,
ജീവനുള്ളവ തന്നെ !
നീ തലോടിയില്ലെങ്കിലും 
അദ്ഭുതത്തോടെ നോക്കിയില്ലെങ്കിലും 
വേദനിക്കില്ല !
കടലാസ് പൂവല്ലേ ,
ഹൃദയമില്ലല്ലോ ..!
മുള്ളുകള്‍ നിറഞ്ഞു നീണ്ടു നിവര്‍ന്നു 
സൂര്യപ്രഹരം ഏറ്റുവാങ്ങി 
വീണ്ടും നിറം മങ്ങി മങ്ങി ... 

No comments:

Post a Comment