ഒഴുകിയൊഴുകി
ഞാനിതെങ്ങോട്ടാണ് പോകുന്നത് ?
ഓളങ്ങള്‍ തട്ടിയിട്ടും
വേരുകള്‍ തടഞ്ഞിട്ടും
ആഴങ്ങളില്‍
ചിന്തകള്‍ പായല്‍ പൊതിഞ്ഞിട്ടും,
നിന്നെ തേടി
നിന്റെ നെഞ്ചിന്‍റെ ചൂട് തേടി
വറ്റാതെ, തോരാതെ
നിന്നിലേയ്ക്ക് !
പുഴ ഒഴുകും, നിന്നിലലിയും വരെ.... മണ്ണിലൂടെ, മനസിലൂടെ... പലതായി പിരിഞ്ഞ്, പിന്നെയും കണ്ടു മുട്ടി.. കളകളം ചിരിച്ചും പൊട്ടിക്കരഞ്ഞും... ഒടുവില്‍ നിന്റെ മാറില്‍ തലചായ്ച്ചുറങ്ങും വരെ...
പുഴ ഒഴുകും, നിന്നിലലിയും വരെ....
ReplyDeleteമണ്ണിലൂടെ, മനസിലൂടെ...
പലതായി പിരിഞ്ഞ്, പിന്നെയും കണ്ടു മുട്ടി..
കളകളം ചിരിച്ചും പൊട്ടിക്കരഞ്ഞും...
ഒടുവില്‍ നിന്റെ മാറില്‍ തലചായ്ച്ചുറങ്ങും വരെ...
അപ്പുറോം ഇപ്പുറോം നോക്കരുത്.അങ്ങിനെ ഒഴുകിയൊഴുകി പോണം .....
ReplyDelete