Tuesday, July 3, 2012

നന്ദിത പറയുന്നു

ചിലപ്പോഴെങ്കിലും മരണത്തിന്റെ നിഗൂഡതകള്‍ക്ക് ,
ആരെയും കാത്തു നില്‍ക്കാതുള്ള 
ജീവിതത്തിന്റെ വേഗതയെക്കാളും 
മാസ്മരമായൊരു സൌന്ദര്യമുണ്ടല്ലേ ?
ഇല്ലായിരുന്നെങ്കില്‍ ഇന്ന് നീ 
എന്റെ വാക്കുകളില്‍ നിന്നെ തന്നെ കണ്ടെത്തുമായിരുന്നോ ?? 
എന്നെ തേടി ഇവിടെ എത്തുമായിരുന്നോ ??




3 comments:

  1. മരണം മാത്രമാണ് സത്യം.

    ReplyDelete
  2. അവളിലേക്ക്‌ നടക്കുംതോറും എന്റെ ദൂരം കൂടി വന്നു -അവളെ പുല്‍കി നിന്നിരുന്ന ഏകാന്തതതക്ക് ഞ്യാന്‍ അവന്‍ എന്ന് പേരിട്ടു -അവളുടെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ വിരഹം എന്നും ..ഇരുളും വെളിച്ചവും പ്രണയവും നിരാശയും ആകാശവും നക്ഷത്രങ്ങളും എല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന അവളുടെ ചിന്തകളില്‍ അവ്വ്യക്തമായ അവന്റെ മുഖം ഞാന്‍ കണ്ടെത്തി ആ മുഖം അവളുടെ കവിതകളുടെ അപൂര്ന്നതയയിരുന്നു!

    ഇതള്‍ കൊഴിഞ്ഞ നിശാഗന്ധിക്ക് എല്ലാ ഭാവുകങ്ങളും !!

    ReplyDelete