Wednesday, July 4, 2012

സ്വപ്നം


എനിക്കെത്താനവാത്ത ദൂരങ്ങളിലെ 
സുന്ദരമായ  ചിത്രങ്ങള്‍,
മനസ്സിന്റെ ക്യാന്‍വാസില്‍ പകര്‍ത്തി 
അജ്ഞാതമായ ലോകത്തേയ്ക്ക് 
ഓടിമറയുന്ന ഓര്‍മയാണ് സ്വപ്നം !
കണ്ണിമ തുറക്കുവോളം എന്നെ വാരിപ്പുണര്‍ന്നിട്ട് 
ഒരിറ്റു വെളിച്ചത്തിന്റെ തുമ്പില്‍ 
ഊഞ്ഞാലാടി മറയുന്ന മായ !

2 comments:

  1. മായ മായ....സകലവും മായ

    ReplyDelete
  2. സ്വപ്നത്തിനു നല്‍കാനാവുന്ന ഏറ്റവും മനോഹരമായ ഒരു നിര്‍വചനം...
    ഈ വരികള്‍ മായാതെ എന്റെ മനസിന്റെ ക്യാന്‍വാസിലേക്ക്......

    ReplyDelete