Wednesday, July 11, 2012

പ്രണയമഴ

ഒരു പ്രണയമഴ പെയ്യ്തു  തോരേണ്ടിയിരുന്നു ,
എന്നിലെ അക്ഷര കൂട്ടങ്ങള്‍ക്കു
ഇലയായും , ചില്ലയായും ,
പൂവായും , സുഗന്ധമായും
പൊട്ടി മുളക്കാന്‍ !


4 comments:

  1. അക്ഷരക്കൂട്ടങ്ങള്‍ക്ക് ഇലയും പൂവും സുഗന്ധവുമുണ്ടായിരുന്നു... മഴയിപ്പോഴും എപ്പോഴും (ഒരു മനസ്സിലല്ലെങ്കില്‍ മറ്റൊന്നില്‍.) പെയ്യുന്നില്ലേ നിശാഗന്ധീ....?

    ReplyDelete
  2. ഇനി അതൊരു പ്രണയമരമായി മുളച്ചു പൊന്തി, കാറ്റായി, തണലായി, പൂവായി, കായായി......

    ReplyDelete
  3. നല്ല കവിത. ഒരുനാള്‍ അക്ഷരങ്ങള്‍ക്കു പൂക്കാലമേകുവാന്‍ പ്രണയമഴ മനസ്സിന്‍റെ മണ്ണില്‍ പെയ്യാതിരിക്കില്ല

    ReplyDelete