Wednesday, July 11, 2012

ചോദ്യവും ഉത്തരവും

നിന്റെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നിന്നില്‍ തന്നെയാണുള്ളത് 
നീ തന്നെയാണ് ഉത്തരങ്ങളെ ചോദ്യമാക്കുന്നതും 
നിന്റെ ചോദ്യങ്ങളെ ഉത്തരങ്ങളായി മെനഞ്ഞെടുക്കുന്നതും !
 

4 comments:

  1. പക്ഷെ നിന്നിലൂടെ എന്നെ അറിയാനായിരുന്നു ഞാനാഗ്രഹിച്ചത്, അതായിരിക്കാം എനിക്കൊരിക്കലും എന്നെ അറിയാതെ പോയത്‌!

    ReplyDelete
    Replies
    1. ഞാന്‍ എന്നെ തന്നെ മനസ്സിലാക്കുവാനുള്ള തിരക്കിലായിരുന്നു. അതിനാലാണ് ഞാന്‍ നിന്നെ അറിയാതെ പോയത്.

      Delete
  2. "ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല; ചിലതിനാകട്ടെ ഉത്തരങ്ങളും..."

    എന്റെ തന്നെ ഒരു കഥയില്‍ നിന്നും കടം കൊണ്ട വാചകം....

    ReplyDelete
  3. ചോദ്യപേപ്പര്‍ പുറത്തായെന്നാ തോന്നുന്നത്.
    പരീക്ഷ കാന്‍സല്‍

    ReplyDelete