Thursday, August 2, 2012

നടകള്‍

എത്ര വിരഹത്തിന്‍റെയും
എത്ര ഒത്തുചേരലിന്‍റെയും
മൌനസാക്ഷ്യം വഹിച്ചു !
ഇനി നീ കാത്തിരുന്നേ മതിയാവൂ
നിറകണ്ണുകളോടെ
പടിയിറങ്ങിയ അവസാനത്തെ
അഥിതിയെയും കാത്ത്
ഏകനായി !!

2 comments:

  1. കാത്തിരുപ്പുകള്‍ നീണ്ടു പോയി...
    നടകളില്‍ പായല്‍ പച്ച വിരിച്ചു....
    വേനലില്‍ വറ്റി വരണ്ടു...
    ശിശിരത്തില്‍ മാത്രം പൊഴിഞ്ഞു വീണ ഇലകള്‍ കൂട്ടിണ്ടായിരുന്നു...
    പക്ഷെ, കാലമേറെ കഴിഞ്ഞിട്ടും കാത്തിരുന്ന അതിഥി മാത്രം വന്നതില്ല....

    ReplyDelete
  2. കാത്തിരുന്നു കണ്ണീരു കൊണ്ടൊരു കുളം ഞാന്‍ തീര്‍ത്തപ്പോള്‍..
    നിങ്ങളെന്നെ വിളിച്ചു വെറും കുളപ്പടവുകളെന്നു..
    രാമനെയും കാത്തിരിക്കുന്ന..
    ശാപഗ്രസ്തയായ അഹല്യയെ കണ്ടില്ല നിങ്ങള്‍, നവയുഗ ശില്‍പ്പികള്‍!!

    ReplyDelete