Thursday, August 2, 2012

നിഴല്‍


കറുത്ത കുപ്പായവുമിട്ട് 
എന്‍റെ പിന്നാലെ കൂടിയിരിക്കുന്നതെന്ത് ?
ഇത്രയധികമെന്നെ സ്നേഹിക്കുന്നുവെങ്കില്‍
ഇരുളില്‍ എന്നെ ഓര്‍മ്മകളിലേയ്ക്ക്
തള്ളിയിട്ടു പോകുന്നതെന്താണ് ... 

3 comments:

  1. നിശാഗന്ധീ..അവധി തീര്‍ന്നപോലെ ഒരു ലക്ഷണം കാണുന്നല്ലോ.
    മഴ നിന്നിട്ട് മരം പെയ്യുന്നപോലെ ഇന്നത്തെ കവിതകള്‍

    ReplyDelete
  2. Thalliyittu pokanaavaathey vishamikkunnundu...nannayi... Orikkalum paricheriyaan vayyathey korthu kidakkuvalle ente hrudhayathil ..? Mukthi aagrahichittum tharathey daivangalum ... Kaivittu .. Bhrathamaayi manasudakki kidakkunna varikalevittu eni oru thirichu pokkillaa enikku....nalla kavitha ...! Wel done ..!

    ReplyDelete
  3. നീ അറിയുന്നില്ലല്ലോ നിഴലിന്റെ വേദന... :-)

    @അജിത്‌ ഭായി നിങ്ങള്‍ ആള് പുലിയാണ് കേട്ടോ...
    നിശാഗന്ധിയുടെ അവധി തീര്‍ന്നിരിക്കുന്നു...ഇപ്പോള്‍ ആകാശചെരുവുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമാണ് കവിതകള്‍ വിരിയുന്നത്...
    ഭൂമിയില്‍ ലാന്‍ഡ്‌ ചെയ്യുമ്പോള്‍ അവ പോസ്റ്റ്‌ ചെയ്യപ്പെടുന്നു...
    പറക്കുന്ന വിമാനത്തിന്റെ ജാലക വാതില്‍ തുറന്നു കവിത താഴെക്കിടാന്‍ ശ്രമിച്ചതിനാല്‍ നിശാഗന്ധിക്ക് ക്യാപ്റ്റന്‍ ലീവ് നീട്ടിക്കൊടുത്തെക്കും എന്നൊരു ശ്രുതിയുണ്ട്...

    ReplyDelete