Monday, July 16, 2012

കറുപ്പ്

നേരം പുലര്‍ന്നാലും,
സ്വപ്നത്തില്‍ നിന്നുണര്‍ന്നാലും,
കണ്ണുകള്‍ തുറക്കേണ്ടി വരുന്നത് 
ഇരുളിലേയ്ക്ക് തന്നെയല്ലോ,
സമൂഹത്തിലെ കറുത്തിരുണ്ട 
മേഘകൂട്ടങ്ങളിലേയ്ക്ക് !

2 comments:

  1. ഇന്ന് മനുഷ്യന്, അവന്റെ മനസ്സിന് മേഘത്തിന്റെ കറുപ്പല്ല; കരിയോയിലില്‍ പുഴുങ്ങി എടുത്ത കറപ്പാണ്...(ഇത് കൂടുതലും മലയാളിക്കാണ് ചേരുക)

    ReplyDelete
  2. ഇന്നത്തെ കവിതപ്പെയ്ത്തും നനഞ്ഞു.
    മഴ തോര്‍ന്നാലും മരം പെയ്യുന്ന പോലെ ഇനിയും മൂന്നെണ്ണം പ്രതീക്ഷിക്കുന്നു.ഹഹഹ

    ReplyDelete