Monday, July 16, 2012

ഉദയസൂര്യന്‍

കണ്‍ നിറയെ കണ്ടു നിന്നപ്പോഴേയ്ക്കുമാ 
പൊന്‍ കുടം ദൂരേയ്ക്ക് ദൂരേയ്ക്ക് 
പുഴയുടെ ഓളങ്ങള്‍ക്കൊപ്പം 
ഒഴുകി ഒഴുകി മറഞ്ഞു ..
പുഴയുടെ മറ്റൊരു 
ആഴത്തിലേയ്ക്ക് അസ്തമിക്കാന്‍ ..

1 comment:

  1. സാരമില്ല; നമുക്ക് നാളെയും കാത്തിരിക്കാം....
    വരാതിരിക്കാന്‍ ആവില്ലല്ലോ, ആ പൊന്‍കുടത്തിനു.....
    പക്ഷെ, പോകാതിരിക്കാനും വയ്യ....

    ReplyDelete