Monday, July 16, 2012

വാര്‍ദ്ധക്യത്തിന്‍റെ ഓര്‍മ്മ !

കൊഴിഞ്ഞു വീണ ഓരോ പൂക്കള്‍ക്കുo
പറയുവാനുണ്ടാകും നിശബ്ദമായി
പാടുവാന്‍ ഒരു വസന്തത്തിന്‍റെ  കഥ !
മണ്ണിന്‍റെ  ആഴമളക്കുമ്പോഴും
ഒരു തുള്ളി കണ്ണീരിന്‍റെ  നനവില്‍
വേരുകളെ ആശ്ലേഷിക്കുന്ന 
വാര്‍ദ്ധക്യത്തിന്‍റെ ഓര്‍മ്മ !


2 comments:

  1. "കൊഴിഞ്ഞു വീണ ഓരോ പൂക്കള്‍ക്കുo
    പറയുവാനുണ്ടാകും നിശബ്ദമായി
    പാടുവാന്‍ ഒരു വസന്തത്തിന്‍റെ കഥ !"

    നല്ല കവിത, നല്ല വരികള്‍...
    പക്ഷെ, ഒരിക്കലും പുഷ്പ്പിക്കാത്ത ചെടിക്കെന്തു വസന്തമാണ്....?

    'ആസ്ളേശിക്കുന്ന' അല്ല ആശ്ലേഷിക്കുന്ന എന്നാക്കൂ...

    ReplyDelete
  2. ഇദെന്താപ്പോ....
    വാര്‍ദ്ധക്യചിന്തകള്‍!!!!!
    നിശാഗന്ധിയേ..തലയില്‍ വെള്ളിനൂല് കണ്ടുവോ?

    ReplyDelete