തീരത്തു നിന്നും
നിറമിഴികളോടെ
പ്രാര്‍ഥനകളും സ്മൃതികളും
കൈകൂപ്പി യാത്രയാക്കുന്ന
ഓളങ്ങളിലൊരു കുംഭം നിറയെനിറമിഴികളോടെ
പ്രാര്‍ഥനകളും സ്മൃതികളും
കൈകൂപ്പി യാത്രയാക്കുന്ന
ജീവന്‍റെ തിരുശേഷിപ്പുകള്‍
കടലിന്‍റെ പ്രശാന്തതയില്‍
ശാന്തി തേടി ... !
കഴിഞ്ഞൊരു ദിവസത്തെ വേനലില്‍ വാടിയവര്‍
പിന്നൊരു വസന്തത്തില്‍ പൂത്തുലഞ്ഞവര്‍
ഇന്നിതാ പൊടിഞ്ഞും
പിന്നെ അലിഞ്ഞും
ലക്ഷ്യമില്ലാത്ത അദൃശ്യമായ്
തനിയെ .... !!
കഴിഞ്ഞൊരു ദിവസത്തെ വേനലില്‍ വാടിയവര്‍
പിന്നൊരു വസന്തത്തില്‍ പൂത്തുലഞ്ഞവര്‍
ഇന്നിതാ പൊടിഞ്ഞും
പിന്നെ അലിഞ്ഞും
ലക്ഷ്യമില്ലാത്ത അദൃശ്യമായ്
തനിയെ .... !!
തനിയെ...!!
ReplyDeleteശാന്തി തേടി തനിയേ
ReplyDeleteനല്ല കവിത
ശുഭാശംസകൾ....