Sunday, August 4, 2013

ഓര്‍മ്മമുറി

മാംസം തുളഞ്ഞുകയറുന്ന 
ഒരു ഓര്‍മ്മയിലാണെന്‍റെ   
കവിതാമുറി ... 
വേദന നിറയുമ്പോള്‍ 
അലറിവിളിക്കുകയും 
പൊട്ടിക്കരയുകയും 
ചെയ്യുവാന്‍ ഞാന്‍ 
കണ്ടെത്തിയ രഹസ്യ മുറി ...

3 comments:

  1. ഞാനില്ലങ്ങോട്ട്.....!!

    ReplyDelete
  2. പിറക്കട്ടെ നല്ല രചനകള്‍
    ആശംസകള്‍

    ReplyDelete
  3. നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete