Friday, August 9, 2013

അച്ഛനും കുഞ്ഞും

കുഞ്ഞുവിരല്‍ത്തുമ്പുകള്‍
അച്ഛന്റെ മാറിലൂടെ ,
മുടിയിഴകളിലൂടെ
ആദ്യാക്ഷരങ്ങള്‍
എഴുതുന്നു ...
അളവറ്റ സ്നേഹത്തിന്‍റെ ,
കടലോളം വാത്സല്യത്തിന്‍റെ
കണ്ണുകള്‍ കുഞ്ഞുമേനിയെ
വാരിപ്പുണരുന്നു ... 

2 comments:

  1. സന്തോഷമായി ഇത് വായിച്ചിട്ട്

    ReplyDelete
  2. നല്ലൊരു കവിത

    ശുഭാശംസകൾ....

    ReplyDelete