ഏകാന്തതയുടെ
നോവുന്ന നിമിഷങ്ങളില്‍
ഉള്ളിന്‍റെ ഉള്ളില്‍
സംഗീതം പോലെ നിറയുന്ന,
ഓരോ പ്രാര്‍ഥനയിലും
ഉള്ളു നിറയ്ക്കുന്ന ,
ഓരോ സ്വപ്നത്തെയും
മൂടിപുതപ്പിക്കുന്ന ,
മരണത്തിലും മരിക്കാത്ത
നോവുന്ന നിമിഷങ്ങളില്‍
ഉള്ളിന്‍റെ ഉള്ളില്‍
സംഗീതം പോലെ നിറയുന്ന,
ഓരോ പ്രാര്‍ഥനയിലും
ഉള്ളു നിറയ്ക്കുന്ന ,
ഓരോ സ്വപ്നത്തെയും
മൂടിപുതപ്പിക്കുന്ന ,
മരണത്തിലും മരിക്കാത്ത
പ്രണയമാണ് മൌനം
മൌനത്തിന്റെ ശബ്ദം ശബ്ദായമാനം
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ....