ചിലരുടെ കണ്ണേറുകളില്‍
പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് !
മറ്റുചിലരുടെ നാവിന്‍തുമ്പില്‍വച്ച് ,
മുറിവുകള്‍ ആഴ്ന്നിട്ടുണ്ട് !
ഏതൊക്കെയോ പെണ്‍പറച്ചിലുകളില്‍
ചൂളി നിന്നിട്ടിട്ടുണ്ട് !
പല ചോദ്യങ്ങളില്‍
തളര്‍ന്നിരുന്നിട്ടുണ്ട് !
ആരുടെയൊക്കെയോ മനക്കോട്ടകളില്‍
നഗ്നയാക്കപ്പെട്ടിട്ടുണ്ട് !
അവരുടെ അഭ്യൂഹങ്ങളില്‍
ആട്ടിന്‍തൊലണിഞ്ഞിട്ടുണ്ട് !
ആരുടെയൊക്കെയോ ഹൃദയങ്ങളില്‍
ഞാന്‍ ദാരുണമായ് കൊല്ലപ്പെട്ടിട്ടുണ്ട് ..
എല്ലാം കഴിഞ്ഞിട്ടും
ഞാന്‍ ,ഞാന്‍ മാത്രമാണ് ..
ആര്‍ക്കാണ് എന്നെ
ഞാനല്ലാതാക്കാന്‍ കഴിയുക ??
പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് !
മറ്റുചിലരുടെ നാവിന്‍തുമ്പില്‍വച്ച് ,
മുറിവുകള്‍ ആഴ്ന്നിട്ടുണ്ട് !
ഏതൊക്കെയോ പെണ്‍പറച്ചിലുകളില്‍
ചൂളി നിന്നിട്ടിട്ടുണ്ട് !
പല ചോദ്യങ്ങളില്‍
തളര്‍ന്നിരുന്നിട്ടുണ്ട് !
ആരുടെയൊക്കെയോ മനക്കോട്ടകളില്‍
നഗ്നയാക്കപ്പെട്ടിട്ടുണ്ട് !
അവരുടെ അഭ്യൂഹങ്ങളില്‍
ആട്ടിന്‍തൊലണിഞ്ഞിട്ടുണ്ട് !
ആരുടെയൊക്കെയോ ഹൃദയങ്ങളില്‍
ഞാന്‍ ദാരുണമായ് കൊല്ലപ്പെട്ടിട്ടുണ്ട് ..
എല്ലാം കഴിഞ്ഞിട്ടും
ഞാന്‍ ,ഞാന്‍ മാത്രമാണ് ..
ആര്‍ക്കാണ് എന്നെ
ഞാനല്ലാതാക്കാന്‍ കഴിയുക ??
എല്ലാം സത്യങ്ങൾ....!
ReplyDeleteസുന്ദരമായി വർണ്ണിച്ചിരിക്കുന്നു.
അതേല്ലോ ജിലൂ... ഞാന്‍ ഞാന്‍ മാത്രമാണ്.... ആര്‍ക്കാണ് ഞാനല്ലാതാക്കാന്‍ കഴിയുക.....
ReplyDeleteസത്യം തന്നെ...
എല്ലാം കഴിഞ്ഞിട്ടും
ReplyDeleteഞാൻ,ഞാൻ മാത്രമാണ്...
ആർക്കാണ് എന്നെ
ഞാനല്ലാതാക്കാൻ കഴിയുക.
കഴിയും ഒരേ ഒരാൾക്ക് മാത്രം,അതും വളരെ നിഷ് പ്രയാസം.
ആർക്കെന്നോ നിങ്ങൾക്ക് മാത്രം, നിങ്ങൾക്ക് മാത്രമേ അതിന് കഴിയൂ.!
ആശംസകൾ.
ആരൊരാളെന്‍ കുതിരയെ പൂട്ടുവാന്‍...!
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ....
This comment has been removed by the author.
ReplyDelete