ഇന്നലെ ഉറക്കത്തിന്‍റെ താഴ്ച്ചയിലേയ്ക്കുള്ള
അവസാന നടയും ഞാന്‍ ഇറങ്ങിയതിനുശേഷം
കിനാവിന്‍ പടിക്കലെ
കനല്‍ കെടുത്താന്‍
എന്‍റെ ജനാലമേല്‍ തലതല്ലിവിളിച്ചു
നീ കരഞ്ഞുവെന്ന് ആരൊക്കെയോ പറഞ്ഞു
നിന്നെയേറെ പ്രണയിച്ചിട്ടും ,
വന്നു കരഞ്ഞുവിളിച്ചപ്പോള്‍
ഞാനറിയാതെ പോയതിനാലാണോ
ഇന്നു ഞാനുണര്‍ന്നപ്പോഴേയ്ക്കും
പ്രിയപ്പെട്ടവരുടെ നിലവിളികളില്‍ ഉരുള്‍പ്പൊട്ടിയിറങ്ങിയത് ... ??
കണ്ണുകളില്‍നിന്നും നീ
നോവുപോലെ പെയ്യ്തുപോയത് ??
അവസാന നടയും ഞാന്‍ ഇറങ്ങിയതിനുശേഷം
കിനാവിന്‍ പടിക്കലെ
കനല്‍ കെടുത്താന്‍
എന്‍റെ ജനാലമേല്‍ തലതല്ലിവിളിച്ചു
നീ കരഞ്ഞുവെന്ന് ആരൊക്കെയോ പറഞ്ഞു
നിന്നെയേറെ പ്രണയിച്ചിട്ടും ,
വന്നു കരഞ്ഞുവിളിച്ചപ്പോള്‍
ഞാനറിയാതെ പോയതിനാലാണോ
ഇന്നു ഞാനുണര്‍ന്നപ്പോഴേയ്ക്കും
പ്രിയപ്പെട്ടവരുടെ നിലവിളികളില്‍ ഉരുള്‍പ്പൊട്ടിയിറങ്ങിയത് ... ??
കണ്ണുകളില്‍നിന്നും നീ
നോവുപോലെ പെയ്യ്തുപോയത് ??
നീ കരഞ്ഞു എന്ന് ആരൊക്കെയോ പറഞ്ഞു..പക്ഷെ അതൊരു ഉരുള്‍പൊട്ടലായിരുന്നു ...
ReplyDeleteകവിത ഇഷ്ടപ്പെട്ടു..
വിളിച്ചു
ReplyDeleteതുറന്നില്ല
പിണങ്ങിപ്പോയി
ReplyDeleteനല്ല കവിത
ശുഭാശംസകൾ....