ഒരു അലമുറയിലേയ്ക്കുള്ള
നടപ്പാതയാണ് ജീവിതം ...
ഒരു മരവിപ്പിലേയ്ക്കുള്ള
വാതിലാണ് ജീവിതം ...
എല്ലാം മറന്നും
എല്ലാം വെടിഞ്ഞും
യാത്രാമൊഴിയില്ലാത്ത
പിരിഞ്ഞു പോകല്‍ ..
ഒരു പേമാരിയുടെ തോര്‍ച്ച ...
മരണത്തിനും
ജീവിതത്തിനും
എത്രയെത്ര ഭാവങ്ങള്‍ ...
നടപ്പാതയാണ് ജീവിതം ...
ഒരു മരവിപ്പിലേയ്ക്കുള്ള
വാതിലാണ് ജീവിതം ...
എല്ലാം മറന്നും
എല്ലാം വെടിഞ്ഞും
യാത്രാമൊഴിയില്ലാത്ത
പിരിഞ്ഞു പോകല്‍ ..
ഒരു പേമാരിയുടെ തോര്‍ച്ച ...
മരണത്തിനും
ജീവിതത്തിനും
എത്രയെത്ര ഭാവങ്ങള്‍ ...
ജനികുമ്പോള്‍ മുതല്‍ മരിച്ചുകൊണ്ട് യാത്ര തുടങ്ങുന്നു.
ReplyDeleteപരസ്പരപൂരകം ..
ReplyDeleteവലിയ അഹംഭാവമൊന്നും വേണ്ട.
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ...