മൌനത്തിലാണ്
വാക്കുകളുടെ ചരടുപൊട്ടി
ഏതോ നൊമ്പരത്തില്‍
പാമ്പുകളിഴയുംപോലെ
നെഞ്ചില്‍ കവിത ഇഴയുന്നത് ..
പ്രണയമേ,
നീ തന്ന മുറിവുകള്‍ നിറയെ
മൌനം കിനിയുന്നു ....
വാക്കുകളുടെ ചരടുപൊട്ടി
ഏതോ നൊമ്പരത്തില്‍
പാമ്പുകളിഴയുംപോലെ
നെഞ്ചില്‍ കവിത ഇഴയുന്നത് ..
പ്രണയമേ,
നീ തന്ന മുറിവുകള്‍ നിറയെ
മൌനം കിനിയുന്നു ....
പ്രണയമുറിവുകള്‍
ReplyDeleteപ്രണയമേ,
ReplyDeleteനീ തന്ന മുറിവുകള്‍ നിറയെ
മൌനം കിനിയുന്നു ....
ഇഷ്ടപ്പെട്ടു !!!!!
പ്രണയമുറിവുകൾ
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....