Friday, August 2, 2013

ഒരേ അഭയം തേടി

ഓരോ നിമിഷവും ഓരോ വേദനയാവുന്നു
ഓരോ വേദനയും വാക്കുകളാകുന്നു ..
അക്ഷരമാലയില്‍ അഭയം
തേടുകയാണ് ഞാന്‍ ...
അറുത്തിട്ട വന്മരകൊമ്പില്‍ലെ
നനഞ്ഞ പക്ഷിക്കുഞ്ഞിന്‍റെ
ചൂടിനായുള്ള അലച്ചില്‍ പോലെ ...
വറ്റിയ തടാകത്തിലെ
അവസാനതുള്ളി ജലത്തിനായ്‌
മത്സ്യത്തിന്‍റെ  പിടച്ചില്‍ പോലെ ..  

3 comments:

  1. വേദനയൊക്കെ മൌനത്തിലാക്കി ഞാന്‍
    പുഞ്ചിരിയോടൊരു പാട്ടുപാടും!!

    ReplyDelete
  2. അമൃതവര്‍ഷമായ് പെയ്യട്ടെ!
    ആശംസകള്‍

    ReplyDelete