ചില കാത്തിരിപ്പുകള്‍
കുളിര്‍ മഴ പോലെയും ,
കനല്‍ക്കാട് പോലെയുംനിലാത്തണല് പോലെയും നെടുവീര്‍പ്പുകള്‍പ്പോലെയും എന്നെപ്പോലെയും ചില കാത്തിരിപ്പുകള്‍.......കണ്ണിന്‍റെ ആഴങ്ങളില്‍ നിന്നും
തീരത്തിന്‍റെ ആര്‍ദ്രത തേടിനീങ്ങിയ
മുത്തിനെയും കാത്ത്
കടലിന്‍റെ വ്യര്‍ഥമായ കാത്തിരിപ്പ് ...
കാത്തിരിപ്പുകളുടെ ആകെതുകയായ ജീവിതത്തില്‍ വന്നെത്തുമെന്നുറപ്പുള്ളത് മരണം മാത്രം..
ReplyDeleteഒരു കാത്തിരിപ്പും വ്യര്‍ത്ഥമല്ല
ReplyDeleteനിയോഗങ്ങളത്രെ!
കടലിന്റെ കാത്തിരിപ്പ്.
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....