എന്‍റെ ചിരിത്തുമ്പുകളില്‍
പ്രാണനൊളിപ്പിച്ചപ്പോഴൊക്കെ
നിന്നെ ഞാന്‍ പ്രണയിക്കുകയായിരുന്നു
മണ്ണും വിണ്ണും മൂലോകങ്ങളും
നമുക്കായ് നിലാവ് പൊഴിക്കട്ടെ,
ഒരിക്കലും നിലയ്ക്കാതെ നമ്മുടെ പ്രണയം
യുഗങ്ങളിലേയ്ക്ക്
ഒഴുകിക്കൊണ്ടേയിരിക്കട്ടെ ...
പ്രാണനൊളിപ്പിച്ചപ്പോഴൊക്കെ
നിന്നെ ഞാന്‍ പ്രണയിക്കുകയായിരുന്നു
മണ്ണും വിണ്ണും മൂലോകങ്ങളും
നമുക്കായ് നിലാവ് പൊഴിക്കട്ടെ,
ഒരിക്കലും നിലയ്ക്കാതെ നമ്മുടെ പ്രണയം
യുഗങ്ങളിലേയ്ക്ക്
ഒഴുകിക്കൊണ്ടേയിരിക്കട്ടെ ...
നിര്‍ത്താതെ.....!
ReplyDeleteനിന്റെ കണ്ണുകളിൽ ഞാൻ തിരഞ്ഞത്
ReplyDeleteപകലിൻ സൌന്ദര്യവും ,
നിന്റെ മൊഴികളിൽ ഞാൻ തേടിയത്
സ്നേഹത്തിൻ സാന്ത്വനവുമായിരുന്നു .
മനസിൻ കോവിൽ തുറന്നു
ഒരിക്കലും നീ വിളിച്ചില്ലയെങ്കിലും
പ്രഭാത സ്വപ്നത്തിൻ കനിവിൽ ഞാനിന്നും
കാത്തുനില്പ്പു .
http://dassantelokam.blogspot.com/
നല്ല വരികൾ
ReplyDeleteശുഭാശംസകൾ....