Saturday, August 3, 2013

ചില പെണ്ണുങ്ങള്‍

തുടക്കം മുതല്‍ ഒടുക്കം വരെ അവള്‍...,
അവള്‍ക്കെ ആവാന്‍ സാധിക്കൂ ..
നീ കൊതിച്ചതും ചിന്തിച്ചതും...
എങ്കിലും ഇടയ്ക്കിടെ മാത്രം
ചില ഇടവേളകളുടെ സൌജന്യത്തില്‍ അവളെ കാണാതാവും ...
അപ്പോള്‍ മാത്രം വീടിന്‍റെ ഏതോ ഒരു കോണില്‍
അടക്കിപ്പിടിച്ചൊരു തേങ്ങല്‍ കേള്‍ക്കാം ..
എവിടെയോ മറന്നു വച്ച ഒരു സ്വപ്നത്തിന്‍റെ
തുള്ളികളും കാണാമവിടെ ... 

2 comments:

  1. ചില ആണുങ്ങളും

    ReplyDelete
  2. ചില പെണ്ണുങ്ങളും,ചില ആണുങ്ങളും

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete