ചിലപ്പോള്‍ മാത്രം കണ്ണീര്‍ത്തുള്ളികള്‍
മരവിച്ച നിലത്തു വീണുടയും,
ആരുമില്ലാത്തപ്പോള്‍ മാത്രം
കൈയിലെ തൂവാലയില്‍നിന്നും
പുഴപോലൊഴുകും ..
ഹൃദയത്തില്‍ നിന്‍റെ ഓര്‍മ്മകള്‍
വക്കു പൊട്ടിച്ചു പുറത്തേയ്ക്ക്...
അറിയാത്ത വഴികളിലൂടെ
നിന്നെ തേടി ...
മരവിച്ച നിലത്തു വീണുടയും,
ആരുമില്ലാത്തപ്പോള്‍ മാത്രം
കൈയിലെ തൂവാലയില്‍നിന്നും
പുഴപോലൊഴുകും ..
ഹൃദയത്തില്‍ നിന്‍റെ ഓര്‍മ്മകള്‍
വക്കു പൊട്ടിച്ചു പുറത്തേയ്ക്ക്...
അറിയാത്ത വഴികളിലൂടെ
നിന്നെ തേടി ...
അദൃശ്യയായൊരു നീയുണ്ടല്ലോ!!
ReplyDeleteഅതോ അദൃശ്യനായ നീയോ?
പുഴ പോലെ ഓർമ്മകൾ
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....