Sunday, July 15, 2012

കിളിയൊഴിഞ്ഞൊരു കൂട്


വന്‍വൃക്ഷത്തിന്‍റെ മഹാമൌനത്തില്‍,
മുഴങ്ങി കേള്‍ക്കുന്നു ,
കിളിയൊഴിഞ്ഞ കൂട്ടിലെ ഒരു ഏകാന്തഗാനം !
ശാന്തമായ മനസ്സിലെ 
സ്വപ്നങ്ങളുടെ അലകള്‍ പോലെ !

1 comment:

  1. നല്ല വരികള്‍...
    തന്റെ ശിഖരത്തിലെ കിളിയൊഴിഞ്ഞ കൂട് കാണുമ്പോള്‍ വന്‍വൃക്ഷവും വേദനിക്കില്ലേ...?
    പറന്നു പോയ കിളി തിരികെ വരാന്‍ കാത്തിരിക്കുന്ന ആ വേദന ആരറിയുന്നു....!

    ReplyDelete