Sunday, July 15, 2012

ഇനിയീ കാഴ്ച്ചയില്ല

കുത്തിയിരുന്നവള്‍ ഊതിയപ്പോള്‍ 
കണ്ണില്‍ പുകച്ചുരുളുകള്‍  ഇരച്ചുകയറി !
കാടുതോറും കയറി ഇറങ്ങി 
ചുമലില്‍ താങ്ങി വന്ന വിറങ്ങലിച്ച 
ചുള്ളി കമ്പുകളിലെവിടെയോക്കെയോ 
തീപ്പൊരിയും !

1 comment:

  1. ഇല്ല; ഈ കാഴ്ച ഇനിയും അവസാനിക്കാറായിട്ടില്ല...
    കഴിഞ്ഞ ദിവസവും കണ്ടു; കാറ്റത്തൊടിയുന്ന വിറകു കമ്പുകള്‍ മഴ നനഞ്ഞു പെറുക്കി, കൂനിക്കൂനി കുന്നു കേറുന്നൊരു പെണ് രൂപം...!!

    ReplyDelete