എല്ലാം ഏതാനും ദിവസത്തേക്ക് മാത്രം....!! പിന്നെ എല്ലാം എല്ലാവരും മറക്കും; ഉറ്റവരും ഉടയവരും മറക്കും... പതിയെ കണ്ണീരില്ല, വേദനയില്ല....പതിനെട്ടാം പട്ട തെങ്ങുമില്ല.... ജീവന്റെ കാലുകള്‍ അവശേഷിപ്പിച്ചു പോയ കാല്പാടുകളും വിരലുകള്‍ തീര്‍ത്ത അക്ഷരങ്ങളും മാത്രം ഒരു പക്ഷെ മായാതെ നിന്നേക്കും.... സ്വാതന്ത്ര്യത്തിലേക്ക് പറന്നു പോയ ജീവന്റെ സ്മരണികയായിട്ട്....
എല്ലാം ഏതാനും ദിവസത്തേക്ക് മാത്രം....!!
ReplyDeleteപിന്നെ എല്ലാം എല്ലാവരും മറക്കും; ഉറ്റവരും ഉടയവരും മറക്കും...
പതിയെ കണ്ണീരില്ല, വേദനയില്ല....പതിനെട്ടാം പട്ട തെങ്ങുമില്ല....
ജീവന്റെ കാലുകള്‍ അവശേഷിപ്പിച്ചു പോയ കാല്പാടുകളും വിരലുകള്‍ തീര്‍ത്ത അക്ഷരങ്ങളും മാത്രം ഒരു പക്ഷെ മായാതെ നിന്നേക്കും....
സ്വാതന്ത്ര്യത്തിലേക്ക് പറന്നു പോയ ജീവന്റെ സ്മരണികയായിട്ട്....