ഇരുട്ടിന്‍റെ നനഞ്ഞ കൈലെയ്സില്‍
ഇന്ന് ഒരു ചിത്രമുണ്ടായിരുന്നു !
പടര്‍ന്ന മഷിയാല്‍
മായാന്‍ തുടങ്ങിയൊരു
പകല്‍ക്കിനാവിന്‍റെ തിരുശേഷിപ്പ് ,
പകലന്തിയോളം ചിന്തകളില്‍
തൂങ്ങിയാടിയൊരു ദൂരം !
ഇന്ന് ഒരു ചിത്രമുണ്ടായിരുന്നു !
പടര്‍ന്ന മഷിയാല്‍
മായാന്‍ തുടങ്ങിയൊരു
പകല്‍ക്കിനാവിന്‍റെ തിരുശേഷിപ്പ് ,
പകലന്തിയോളം ചിന്തകളില്‍
തൂങ്ങിയാടിയൊരു ദൂരം !
ഇന്നത്തെ കവിതകളെല്ലാം വായിച്ചു
ReplyDelete(എളുപ്പമുണ്ടല്ലോ വായിക്കാന്‍..ഒന്നിന് ഒരു മിനിട്ട് എന്ന കണക്കില്‍)