Sunday, July 15, 2012

നുണ

നുണകളെന്നറിഞ്ഞിട്ടും
നീ പറയുന്നതൊക്കെ
വിശ്വസിക്കാന്‍ മാത്രമല്ലെ
എനിക്കാവൂ !
വെറുക്കുവാനോ ,
ഇട്ടെറിഞ്ഞു  പോകുവാണോ
എങ്ങനെ സാധിക്കും ?
അത്രമേല്‍ നിന്നെ ഞാന്‍
സ്നേഹിച്ചു പോയില്ലേ... 

1 comment:

  1. അത്രമേല്‍ സ്നേഹിച്ചു പോയത് കൊണ്ടോ അതോ ഭ്രമമായത് കൊണ്ടോ?
    ഞാന്‍ പറയുന്നതെല്ലാം വിശ്വസിക്കുന്ന ഒരു മണ്ടിയാണ് നീ എന്നായിരിക്കും അവന്‍ എഴുതിയിട്ടുണ്ടാവുക...!!
    അര്‍ഹതയില്ലാത്തവനു നല്‍കുന്ന സ്നേഹം ആഴിയിലെറിയുന്ന കല്ല്‌ പോലാണ്...!!

    ReplyDelete