അവളുടെ പിന്നിലാ വാതിലുകളടഞ്ഞപ്പോള്‍
ഹൃദയം ഏറ്റവും വേഗതയേറിയ രഥത്തിലായിരുന്നു !
മെല്ലെ മെല്ലെ അവന്റെ ഹൃദയമിടിപ്പോട് ചേര്‍ന്നവ
ദൂരെയേതോ സ്വര്‍ഗ്ഗങ്ങളില്‍ വിശ്രമിച്ചു,
അവര്‍ മാത്രമുള്ള വിദൂരത്ത് !
ഓരോന്നായി അടര്‍ന്നു വീണപ്പോഴും
ഇടനെഞ്ചില്‍ തീയായി
ചുംബനങ്ങള്‍ എരിഞ്ഞിറങ്ങിയപ്പോഴും,
വിയര്‍പ്പു പൊടിഞ്ഞാ സിന്ദൂരം
അവന്‍റെ മാറില്‍ ചിത്രങ്ങളെഴുതി !
അന്നാണ് അവള്‍ അവളിലെ സ്ത്രീയെയും
ആ പുതിയ നിശ്വാസങ്ങളെയും അറിഞ്ഞത് !
ഹൃദയം ഏറ്റവും വേഗതയേറിയ രഥത്തിലായിരുന്നു !
മെല്ലെ മെല്ലെ അവന്റെ ഹൃദയമിടിപ്പോട് ചേര്‍ന്നവ
ദൂരെയേതോ സ്വര്‍ഗ്ഗങ്ങളില്‍ വിശ്രമിച്ചു,
അവര്‍ മാത്രമുള്ള വിദൂരത്ത് !
ഓരോന്നായി അടര്‍ന്നു വീണപ്പോഴും
ഇടനെഞ്ചില്‍ തീയായി
ചുംബനങ്ങള്‍ എരിഞ്ഞിറങ്ങിയപ്പോഴും,
വിയര്‍പ്പു പൊടിഞ്ഞാ സിന്ദൂരം
അവന്‍റെ മാറില്‍ ചിത്രങ്ങളെഴുതി !
അന്നാണ് അവള്‍ അവളിലെ സ്ത്രീയെയും
ആ പുതിയ നിശ്വാസങ്ങളെയും അറിഞ്ഞത് !
"വിയര്‍പ്പു പൊടിഞ്ഞാ സിന്ദൂരം
ReplyDeleteഅവന്‍റെ മാറില്‍ ചിത്രങ്ങളെഴുതി !"
പ്രണയം പെയ്യുന്ന വരികള്‍.....
പ്രണയത്തിന്റെ ഓര്‍മ്മച്ചെപ്പില്‍ കാത്തുസൂക്ഷിക്കാനും പിന്നീടെടുത്തു താലോലിക്കാനും ആരും കൊതിക്കുന്ന നിശ്വാസങ്ങള്‍....