Sunday, July 15, 2012

വാക്കുകളുടെ പ്രണയിനി

ഭാവനയുടെ വേഗതയില്‍ ,
വെയിലിന്‍റെ ചിറകുകളില്‍ 
നിന്നോടൊപ്പം  എന്നും 
ഓടിയെത്താറുണ്ട്,
ചിന്തകള്‍കൊണ്ട്
കവിതയുടെ ചക്രവാളം പണിയുന്ന 
വാക്കുകളുടെ ഒരു പ്രണയിനി !

1 comment:

  1. നല്ല ഭാവന..
    ഓടി തളര്‍ന്നാല്‍ അക്ഷരങ്ങള്‍ തരുന്ന ലഹരി കൊണ്ടൊരു പാനീയം ഉണ്ടാക്കി കുടിക്കൂക. എന്നിട്ട് പിന്നെയും പറക്കുക...
    വാക്കുകള്‍ കൊണ്ടാകാശവും ചക്രവാളവും ഏഴു സാഗരങ്ങളും പണിയാന്‍ നിന്റെ തൂലികയ്ക്കാട്ടെ...!!

    ReplyDelete