വേലിത്തലപ്പുകള്‍ക്കപ്പുറത്തു നിന്നും
മിണ്ടാതെ മഴ നനഞ്ഞ കുഞ്ഞിക്കാറ്റ്,
എന്റെ ജനാലയ്ക്കപ്പുറം നുഴഞ്ഞു കയറി
കിന്നാരം ചോദിച്ചു ...
ഉറക്കം വെടിഞ്ഞു കാത്തിരിക്കുന്നത് ആരെയെന്ന് ...
മറുപടിയോതിയില്ലെങ്കിലും,
എന്റെ പ്രിയ സുഗന്ധമേ
നീ ഉണരുന്ന യാമങ്ങളില്‍
ഞാന്‍ മാത്രം ഉറങ്ങുവതെങ്ങനെ ??
നിശാഗന്ധി പൂത്തു
ReplyDeleteഹാ, പൂമണം പൂമണം
കൊള്ളാം ...
ReplyDeleteനൈസ്
ReplyDelete