Friday, August 10, 2012

കാര്‍മേഘം


വിങ്ങിപൊട്ടി ,മുഖം വീര്‍പ്പിച്ചു
നീ പരിഭവം കാട്ടാതെ കുറുമ്പി ..
ഒന്നിങ്ങു പെയ്യ്തെന്‍റെ പൊള്ളുന്ന
ചിന്തകളില്‍ കുളിരുവീഴ്ത്തൂ !
മരണാസന്നയായ  മണ്ണിന്‍റെ
വിണ്ടനാവിന്‍ തുമ്പിലൊരുതുള്ളി ഇറ്റിക്കൂ !

3 comments:

  1. തൊഴുകൈക്കുടന്നയില്‍ ആത്മാവിനിത്തിരി ജീവജലം തരുമോ....

    ReplyDelete
  2. പെയ്തല്ലോ മതിയാവോളം പെയ്തില്ലേ..

    ReplyDelete