നിന്‍റെ മുടിയില്‍ നിന്നും വീണുപോയ
ആ പൂവിനെപറ്റി കുറേ പാടീട്ടുണ്ടല്ലോ ഞാന്‍
ഇന്നും വാടാതെ നെഞ്ചിലുള്ള
ആ പൂവ് പ്ലാസ്റ്റിക് ആയിരുന്നോ
അതോ ഒരിക്കലും വാടാത്ത എന്‍റെ
പ്രണയം നീ മുടിയില്‍ ചൂടിയതോ ??
ആ പൂവിനെപറ്റി കുറേ പാടീട്ടുണ്ടല്ലോ ഞാന്‍
ഇന്നും വാടാതെ നെഞ്ചിലുള്ള
ആ പൂവ് പ്ലാസ്റ്റിക് ആയിരുന്നോ
അതോ ഒരിക്കലും വാടാത്ത എന്‍റെ
പ്രണയം നീ മുടിയില്‍ ചൂടിയതോ ??
ഒരിക്കലും വാടാതിരിക്കുവാന്‍ എന്‍ ഹൃദയത്തില്‍ സൂക്ഷിച്ചൊരാ സ്നേഹം പുഷ്പം നീ മുടിയില്‍ ചൂടിയപ്പോഴും ഞാന്‍ സ്വപ്നേപി നിനച്ചിരുന്നില്ലാ, ആവശ്യം കഴിഞ്ഞാല്‍ നീ അത് ചവിട്ടി മെരിച്ചു ഓടയില്‍ ഒഴുക്കുമെന്ന്.....
ReplyDelete