പൊള്ളുന്ന മണലില്‍
അമ്മയൂട്ടിയ അന്നം
വിയര്‍പ്പായി പൊഴിക്കാന്‍,
ജീവിതത്തിലിന്നോളം കണ്ട പച്ചപ്പെല്ലാം
ഓര്‍മകളിലെ മരീചികയാക്കാന്‍ ,
കരുത്തും ആരോഗ്യവും ബലികൊടുത്ത്
തിരികെ വന്നമ്മയെ
ഒരിക്കല്‍ കൂടി കെട്ടിപ്പിടിച്ചുറങ്ങാന്‍
ഈ നെറുകയില്‍ തൊട്ടൊന്നനുഗ്രഹിക്കൂ !
ഹൃദയത്തില്‍ തട്ടിയ ഒരു യാത്രാമൊഴി......
ReplyDelete