Wednesday, August 8, 2012

കുളി

ടബ്ബിന്‍റെ മാര്‍ബിള്‍ മുദുലത
നല്കുന്നില്ലല്ലോ അമ്മേ ,
നിന്‍റെ പാദങ്ങള്‍ക്കിടയിലെയും 
കമുകിന്‍ പാളയ്ക്കുള്ളിലെയും  സുഖം !

1 comment:

  1. നാഗരികതയില്‍, ആധുനികതയില്‍ അങ്ങനെ എന്തെല്ലാം മിസ്‌ ചെയ്യുന്നൂ, ഇന്നത്തെ കിടാങ്ങള്‍ക്ക്...

    ഒരു വലിയ സത്യം ഏതാനും വരികളില്‍ നന്നായി പറഞ്ഞിരിക്കുന്നു നിശാ...ആശംസകള്‍...

    ReplyDelete