Saturday, August 11, 2012

എന്‍റെ ഓര്‍മ്മകളില്‍ വീണുകരിഞ്ഞ്

എനിക്ക് കാണാം 
അങ്ങകലെ , എന്‍റെ ദൃഷ്ടിയില്‍ നിന്നും ഒളിച്ച്
നീ നിന്‍റെ ജീവിതം പണിഞ്ഞുയര്‍ത്തുന്നത് ..
എന്‍റെ മനസ്സിലെ ഉമിത്തീയില്‍ വീണു
നിന്‍റെ ജന്മം നീറുമ്പോള്‍ എങ്ങനെ 
ഉറങ്ങും നീ അല്ലലില്ലാതെ ?? 
ആത്മാവില്‍ പടര്‍ന്നു പിടിക്കുമ്പോഴേ 
നീ അറിയൂ എന്‍റെ കണ്ണീരിന്റെ ആളലില്‍
നിന്റെ ആയുസ്സ് എത്രത്തോളം കരിഞ്ഞു എന്ന് !! 



2 comments:

  1. ശാപ വാക്കുകൾ; കൊള്ളുന്നത് :( ഹ്മം..കൊള്ളേണ്ടത്..

    *ദൃഷ്ടി
    *പിടിക്കുമ്പോഴേ

    ReplyDelete
  2. ഒരിക്കല്‍ എന്നെ സ്നേഹിച്ചിരുന്ന നീ തന്നെയാണോ ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നത്...
    അതോ നീ ക്ഷമിച്ചാലും കാലം പൊറുക്കാത്ത തെറ്റോ ഞാന്‍ ചെയ്തത്...?

    ReplyDelete