Wednesday, August 8, 2012

നല്ലത് മാത്രം

നാറുന്ന ചപ്പുകള്‍ കൂട്ടിയിട്ടു 
നിങ്ങളുപേക്ഷിച്ച കരിമണ്ണില്‍ 
മുളപൊട്ടി വിടര്‍ന്നല്ലോ ഒരു പൂവ് !
അതിറുക്കാന്‍ കൈന്നീട്ടുമ്പോള്‍
എന്തേ നോക്കാത്തൂ ,
നിങ്ങളറയ്ക്കുന്ന മണ്ണാണതെന്ന്..

1 comment:

  1. അത് കൊണ്ട് തന്നെയല്ലേ, എത്ര നല്ല പൂവാണെലും,ആ നാറുന്ന മണ്ണില്‍ കൊഴിഞ്ഞു വീണ പൂവോ ഇതളോ ഞാന്‍ പെറുക്കി എടുക്കാത്തത്....

    ReplyDelete