Thursday, August 9, 2012

ചിപ്പി !


എത്രകാലം തിരയിലും വെള്ളത്തിലും 
കാത്തുകിടക്കുമ്പോഴാണ് ചിപ്പി തീരം കാണുന്നത് !
കടലോളം കഥകളുമായി, തീരത്തെത്തുന്ന 
ചിപ്പിയുടെ ജന്മം പോലെത്രയോ മനുഷ്യജന്മങ്ങള്‍ .. !
കാത്തിരിപ്പിന്റെ നൊമ്പരങ്ങളെല്ലാം
ചെന്നടിയാന്‍ ഒടുവില്‍ ചില ഹൃദയങ്ങളും !

3 comments: