Wednesday, August 8, 2012

ശില്‍പം


ശൂന്യതയെ സമ്പുഷ്ട്ടമാക്കിയൊരു 
ശില്‍പ്പിയുടെ മനസ്സിന്‍റെ നിറവിലെ
കളിമണ്‍വിരുതിലാണവള്‍ പിറവികൊണ്ടത്‌ !
ഭാവം ശോകമെങ്കിലും 
ശില്‍പ്പി മറന്നൊരു തുള്ളി നനവിന്‍റെ
സമ്മാനം നല്‍കിയത് കണ്ടോ പ്രകൃതി !

1 comment:

  1. ശില്പി കൊത്താന്‍ മറന്നത് മെനഞ്ഞെടുത്ത പ്രകൃതി....
    നല്ല ഒരു ആശയം....

    ReplyDelete