Saturday, August 11, 2012

തുറുങ്കിലെ സ്വപ്നം

വേര്‍പാടിന്‍റെ  കല്‍ത്തുറുങ്കിലാണെങ്കിലും 
അല്‍പദൂരെ മാറി മതിലുകള്‍ക്കപ്പുറം
എനിക്ക്കാണാം നിറമുള്ള 
ലോകത്തിന്‍റെ ആവേശം !
സ്വപ്നമനുവദിക്കുന്ന പരോളില്‍ 
ഇടയ്ക്കു ഞാന്‍ നനയാറുമുണ്ട് 
നമ്മുടെയാ പഴയ പ്രണയമഴ !

2 comments:

  1. തടവ് എത്രകാലത്തേയ്ക്കാണു...

    ReplyDelete
  2. സ്വപ്നമനുവദിക്കുന്ന പരോളില്‍
    ഇടയ്ക്കു ഞാന്‍ നനയാറുമുണ്ട്
    njanum...

    ReplyDelete