Sunday, August 5, 2012

ഓര്‍മ്മകള്‍


കടലോളം കണ്ണീരൊഴിച്ചാലും
നിലയ്ക്കാതെ ആളുന്ന,
ഉടലോടെ വേവിക്കുന്ന,
ഉരുകാന്‍ മാത്രം
ജീവന്‍ ബാക്കി വയ്ക്കുന്ന
അഗ്നിയാണ്
എന്നിലെ ഓര്‍മ്മകള്‍ !

2 comments:

  1. ചിന്തകള്‍ക്കെന്ത് വൈവിധ്യം..

    ഹാറ്റ്സ് ഓഫ്

    ReplyDelete
  2. തീയില്‍ കൊരുത്തവരുടെ ചിന്തകള്‍ പോലും അഗ്നിയാണെന്ന് കേട്ടിട്ടുണ്ട്...
    അപ്പോള്‍ ഓര്‍മ്മകളും....

    ReplyDelete