"പറക്കാന്‍ ചിറകില്ലെങ്കിലുംകാറ്റിനെയും ആകാശത്തെയുംസ്നേഹിക്കുന്ന ഇത്തിരിക്കണ്ണാടി !"ഒരു കുമിളയ്ക്ക് നല്കാന്‍ പറ്റിയ മനോഹരമായ ഒരു നിര്‍വചനം..."ഒന്ന് കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുമ്പോള്തകരുന്ന സ്വപ്നം !"എടുത്ത് എഴുതാന്‍ നോക്കിയപ്പോള്‍ ആണ് മനസിലായത് ഇതിലെ എല്ലാ വരികളും എഴുതണം എന്ന്...എല്ലാ വരികളും ഇഷ്ടായി....
"പറക്കാന്‍ ചിറകില്ലെങ്കിലും
ReplyDeleteകാറ്റിനെയും ആകാശത്തെയും
സ്നേഹിക്കുന്ന ഇത്തിരിക്കണ്ണാടി !"
ഒരു കുമിളയ്ക്ക് നല്കാന്‍ പറ്റിയ മനോഹരമായ ഒരു നിര്‍വചനം...
"ഒന്ന് കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍
തകരുന്ന സ്വപ്നം !"
എടുത്ത് എഴുതാന്‍ നോക്കിയപ്പോള്‍ ആണ് മനസിലായത് ഇതിലെ എല്ലാ വരികളും എഴുതണം എന്ന്...
എല്ലാ വരികളും ഇഷ്ടായി....