മഴയെല്ലാം നനഞ്ഞുസന്തോഷമായി
ഉറങ്ങാന്‍ സമയമായില്ലെന്നറിയൂ നീ കിളിയെ....തീര്‍ക്കുവാനിനിയെത്ര പാട്ടുകളെന്നറിക...ഇളംചുണ്ടിലൊരു നറുതേന്‍ കണംനല്കുമീശന് നാളെ നിനക്കായി...അതുവരെ പാടുക നീ...തൊണ്ട വരളുമ്പോഴുംകണ്ണ് നിറയുമ്പോഴും...
വേണ്ട കൂട്ടുകാരീ...ചെറുകിളി വേഗം പാടിത്തീര്‍ക്കാതിരിക്കാന്‍ ആണെനിക്കിഷ്ടം; നീ ഉറങ്ങാതിരിക്കുമല്ലോ.....!
മഴയെല്ലാം നനഞ്ഞു
ReplyDeleteസന്തോഷമായി
ഉറങ്ങാന്‍ സമയമായില്ലെന്നറിയൂ നീ കിളിയെ....
ReplyDeleteതീര്‍ക്കുവാനിനിയെത്ര പാട്ടുകളെന്നറിക...
ഇളംചുണ്ടിലൊരു നറുതേന്‍ കണം
നല്‍കുമീശന്‍ നാളെ നിനക്കായി...
അതുവരെ പാടുക നീ...
തൊണ്ട വരളുമ്പോഴും
കണ്ണ് നിറയുമ്പോഴും...
വേണ്ട കൂട്ടുകാരീ...
ReplyDeleteചെറുകിളി വേഗം പാടിത്തീര്‍ക്കാതിരിക്കാന്‍ ആണെനിക്കിഷ്ടം;
നീ ഉറങ്ങാതിരിക്കുമല്ലോ.....!